Asianet News MalayalamAsianet News Malayalam

ബംഗാളില്‍ കൊവിഡും തെരഞ്ഞെടുപ്പ് വിഷയം;വന്‍ റാലികള്‍ ഒഴിവാക്കി ബിജെപിയും

രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബംഗാളിലെ വന്‍ റാലികള്‍ ഒഴിവാക്കി ബിജെപിയും. പ്രധാനമന്ത്രിയുടെ റാലികളില്‍ 500 പേര്‍ മാത്രം. 
 
First Published Apr 20, 2021, 10:08 AM IST | Last Updated Apr 20, 2021, 10:08 AM IST

രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബംഗാളിലെ വന്‍ റാലികള്‍ ഒഴിവാക്കി ബിജെപിയും. പ്രധാനമന്ത്രിയുടെ റാലികളില്‍ 500 പേര്‍ മാത്രം.