Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്ക, വെന്റിലേറ്ററുകളും പരിശോധനാകിറ്റുകളും കൈമാറും

കൊവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് അമേരിക്ക. കൊവിഷീല്‍ഡിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നും അമേരിക്ക തീരുമാനിച്ചു.
 
First Published Apr 26, 2021, 10:01 AM IST | Last Updated Apr 26, 2021, 10:01 AM IST