Asianet News MalayalamAsianet News Malayalam

ലക്ഷണമില്ലെങ്കിലും, രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധിക്കണമെന്ന് ഐസിഎംആര്‍

കൊവിഡ് പരിശോധനാമാനദണ്ഡം പുതുക്കി ഐസിഎംആര്‍. രോഗിയുമായി അടുത്ത് ബന്ധപ്പെട്ട എല്ലാവരെയും ലക്ഷണങ്ങളില്ലെങ്കിലും പരിശോധിക്കണം. പനിയും ചുമയുമായി ആശുപത്രിയിലെത്തുന്ന എല്ലാവര്‍ക്കും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
 
First Published May 18, 2020, 4:27 PM IST | Last Updated May 18, 2020, 4:33 PM IST