Asianet News MalayalamAsianet News Malayalam

ദില്ലി വീണ്ടും അടച്ചുപൂട്ടലിലേക്ക്; ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ദില്ലി വീണ്ടും അടച്ചുപൂട്ടലിലേക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി

First Published Apr 19, 2021, 1:42 PM IST | Last Updated Apr 19, 2021, 1:42 PM IST

ദില്ലി വീണ്ടും അടച്ചുപൂട്ടലിലേക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി