'ഒരടിപോലും പിന്നോട്ട് പോകില്ല'; പൗരത്വ ഭേദഗതിയില്‍ നിലപാടിലുറച്ച് പ്രധാനമന്ത്രി


പ്രതിഷേധം എത്ര ശക്തമായാലും രാജ്യതാത്പര്യത്തിന് വേണ്ടി നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പൗരത്വ പ്രക്ഷോഭങ്ങളില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി മോദി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സിപിഐ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. 

Video Top Stories