Asianet News MalayalamAsianet News Malayalam

ജലീലിന്റെ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് പ്രതികരണമാരാഞ്ഞ് മാധ്യമങ്ങള്‍, ക്ഷോഭിച്ച് സീതാറാം യെച്ചൂരി

കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചുമാണ് സിപിഎം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്നതെന്ന് പറഞ്ഞ ശേഷമായിരുന്നു യെച്ചൂരിയുടെ ശകാരം.