സ്വര്‍ണ്ണക്കടത്തില്‍ എം ശിവശങ്കറിന്റെ ഇടപെടലുണ്ടായോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചേക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎക്ക് സംസ്ഥാന സര്‍ക്കാറോ പാര്‍ട്ടിയോ അന്വേഷണപരിധി നിശ്ചയിക്കില്ലെന്ന് സിപിഎം. സര്‍ക്കാറിനും പാര്‍ട്ടിക്കും ഒന്നും മറയ്ക്കാനില്ല. സ്വര്‍ണ്ണക്കടത്ത് കേസ് വിദേശത്തേക്കും വ്യാപിപ്പിക്കാനാണ് എന്‍ഐഎ നീക്കം.
 

Video Top Stories