'ഏത് അന്വേഷണത്തിനോടും എതിര്‍പ്പില്ല'; സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം കേന്ദ്ര നേതൃത്വം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏത് അന്വേഷണത്തിനോടും എതിര്‍പ്പില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്. അന്തരാഷ്ട്ര ഏജന്‍സിയെ കേസ് ഏല്‍പ്പിച്ചാലും എതിര്‍ക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
 

Video Top Stories