'മതന്യൂനപക്ഷങ്ങള്‍ അകന്നുപോയി;ശബരിമലയും പരാജയകാരണമായെന്ന് കേരള ഘടകം പിബിയില്‍

വിശ്വാസി സമൂഹം പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്നും അകന്നുപോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം. മതന്യൂനപക്ഷങ്ങള്‍ അകന്നുപോയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സംസ്ഥാന ഘടകം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് പോളിറ്റ് ബ്യൂറോയില്‍ വിമര്‍ശനമുയര്‍ന്നു.
 

Video Top Stories