ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന പരാതി; ആരോപണ വിധേയര്‍ സ്വയം നേരിടുമെന്ന് സിപിഎം

ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണം പാര്‍ട്ടിയുമായി ബന്ധമുള്ള കാര്യമല്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. പാര്‍ട്ടി ഇടപെടില്ലെന്നും ആരോപണവിധേയര്‍ സ്വയം നേരിടുമെന്നും കേന്ദ്രനേതാക്കള്‍ പ്രതികരിച്ചു.
 

Video Top Stories