ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ നേതാക്കള്‍ പ്രതികരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ

സിപിഎം അവൈലബിള്‍ ബ്യൂറോ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനപരാതി ചര്‍ച്ച ചെയ്തു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് വിഷയം ആളിക്കത്തിക്കേണ്ടെന്നും തീരുമാനമായി. പാര്‍ട്ടിക്ക് യുവതിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Video Top Stories