Asianet News MalayalamAsianet News Malayalam

ബംഗാളില്‍ ഇടത് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന് തുറന്നു സമ്മതിച്ച് സീതാറാം യെച്ചൂരി

ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
 

ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഇത് ഉണ്ടാകില്ലായിരുന്നു. ന്യൂനപക്ഷം മമതക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.