ചന്ദ്രോപരിതലത്തില്‍ 21 കഷ്ണങ്ങളായി ചിതറി വിക്രം ലാന്‍ഡര്‍, സ്ഥിരീകരിച്ച് നാസ
3, Dec 2019, 9:14 AM IST
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് നാസ. ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് നാസയുടെ കണ്ടെത്തല്‍.