Asianet News MalayalamAsianet News Malayalam

ജെഎന്‍യുവിലെ മുഖംമൂടി ആക്രമണം: പ്രതികളെ കുറിച്ച് വിവരം ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച്

ജെഎന്‍യുവില്‍ അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ വിവര കിട്ടിയെന്ന് ക്രൈംബ്രാഞ്ച്. അക്രമവുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണ് ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം അക്രമികളുടെ മുഖം പതിഞ്ഞ വ്യക്തമായ ദൃശ്യങ്ങളുണ്ടായിട്ടും പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.