ഐഐടി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ കാര്യമായ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഫാത്തിമയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനയുടെ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

Video Top Stories