Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധ;ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

സിആര്‍പിഎഫ് ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഒപ്പമുള്ള ജീവനക്കാരനാണ് രോഗം ബാധിച്ചത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശുദ്ധീകരണത്തിനായാണ്് അടച്ചത്