Asianet News MalayalamAsianet News Malayalam

ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമം, ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടം; അത്ഭുതകരമായ രക്ഷപ്പെടല്‍

കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്ന യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിലേക്ക് വീഴാന്‍ തുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആര്‍പിെപ് ഉദ്യോഗസ്ഥനെത്തി ട്രെയിനിന് ഉള്ളിലേക്ക് തള്ളിയിടുകയായിരുന്നു.
 
First Published Oct 27, 2019, 12:10 PM IST | Last Updated Oct 27, 2019, 12:10 PM IST