കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കും. ആകെയുള്ള 79 എംഎല്‍എമാരില്‍ എത്ര പേര്‍ പങ്കെടുക്കുമെന്നത് നിര്‍ണായകമാകും. കെസി വേണുഗോപാലും ഗുലാം നബി ആസാദും നേതാക്കളുമായി സംസാരിക്കും. വിമതര്‍ വിട്ടുനിന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും സമ്മര്‍ദ്ദത്തിലാകും. 


 

Video Top Stories