'പൊലീസ് സ്‌റ്റേഷനില്‍ നിന്നും ആട്ടിയോടിച്ചു'; ഉന്നാവ് യുവതിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

മകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഉന്നാവ് യുവതിയുടെ പിതാവ്. പ്രതികള്‍ക്ക് 
ഹൈദരാബാദ് മോഡല്‍ ശിക്ഷ നല്‍ണം. സ്റ്റേഷനില്‍ നിന്നും പൊലീസ് ആട്ടിയോടിച്ചെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.
 

Video Top Stories