നടക്കുന്ന വഴിയില്‍ ആമ, തുമ്പിക്കൈയാല്‍ മാറ്റിക്കിടത്തി ആനക്കുട്ടി, സ്‌നേഹം നിറയുന്ന ദൃശ്യങ്ങള്‍

വഴിയിലൂടെ കടന്നുപോകുന്ന ആമയെക്കണ്ട് ഈ വഴി പോകുന്നത് അപകടമാണെന്ന സൂചനയാണ് ആന നല്‍കുന്നത്. ഒപ്പം ആമയെ വഴിമാറ്റി വിടാനുള്ള ശ്രമവും നടത്തുന്നുണ്ട് ആനക്കുട്ടി. ഐഎഫ്എസുകാരനായ പ്രവീണ്‍ കാസ്വാനാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 

Video Top Stories