മണിക്കൂറിൽ 120 കിലോമീറ്റർ വേഗം; നിസർഗ ചുഴലിക്കാറ്റ് കരയിലേക്ക്

അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി. മഹാരാഷ്ട്രയുടെ വടക്കൻ തീരങ്ങളിലും ഗുജറാത്തിന്റെ തെക്കൻ തീരങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

Video Top Stories