കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയിലെ നഴ്സായ അമ്മയെ അകലെനിന്ന് കണ്ട് കുരുന്ന്;ഹൃദയഭേദകമായ കൂടിക്കാഴ്ച

കര്‍ണാടകത്തിലെ ബെലഗാവിയില്‍ നഴ്‌സായ അമ്മയും നിറകണ്ണുകളോടെ അകലെനിന്നുമാത്രം  അമ്മയെ കണ്ട മൂന്നുവയസ്സുകാരിയുടെയും കൂടിക്കാഴ്ച ഹൃദയഭേദകമാണ്. ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബെലഗാവി ജില്ലാ ആശുപത്രിയിലെ നഴ്‌സ് സുഗന്ധയെ പതിനഞ്ച് ദിവസത്തിന് ശേഷമാണ് മകള്‍ ഐശ്വര്യ കണ്ടത്.
 

Video Top Stories