കേരള എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത 4 പേര്‍ മരിച്ചു; കനത്ത ചൂടിനെത്തുടര്‍ന്നെന്ന് നിഗമനം

ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് വരികയായിരുന്ന 4 പേര്‍ കേരള എക്‌സ്പ്രസില്‍ വെച്ച് മരിച്ചു. 3 പേരെ മരിച്ച അവസ്ഥയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് ട്രെയിനില്‍ കണ്ടത്. ഗുരുതരാവസ്ഥയിലുള്ളയാള്‍ ആശുപത്രിയിലെത്തും മുമ്പേ മരണമടഞ്ഞു. നിര്‍ജലീകരണമാണ് കാരണമാണെന്ന് പ്രാഥമിക നിഗമനം.

Video Top Stories