നേതാവാകാനുള്ള ആവശ്യത്തോട് രാഹുലിന് മൗനം, തീരുമാനമാവാതെ കോണ്‍ഗ്രസ് യോഗം പിരിഞ്ഞു

രാജസ്ഥാനില്‍ നിന്നുള്ള എംപി ഓം ബിര്‍ളയെ ലോക്‌സഭാ സ്പീക്കറായി വൈകിട്ടത്തേക്ക് പ്രഖ്യാപിച്ചേക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോക്‌സഭയില്‍ തുടരുകയാണ്.
 

Video Top Stories