സന്തോഷത്തിന്‍റെ നഗരമായ കൊൽക്കത്ത ഈ തെരഞ്ഞെടുപ്പുകാലത്ത് ഗതികേടുകളുടെ നഗരമായി മാറിയതെങ്ങനെ?

ബംഗാളിന്‍റെ ഫലം വരുമ്പോൾ ആരാകും ചിരിക്കുക? ദീദിയോ മോദിയോ? പശ്ചിമബംഗാളിന്‍റെ സമഗ്ര തെരഞ്ഞെടുപ്പ് ചിത്രവുമായി കൊൽക്കത്തയിൽ നിന്ന് സന്ദീപ് തോമസിന്‍റെ റിപ്പോർട്ട്

Video Top Stories