'അതിർത്തിയിൽ വലിയ വെല്ലുവിളി'; മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

ചൈനീസ് അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നും എന്തും നേരിടാൻ സൈന്യം തയാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നിയന്ത്രണ രേഖക്കടുത്ത് ചൈന വൻ സേനാവിന്യാസം തുടരുന്നതായും മന്ത്രി പറഞ്ഞു. 
 

Video Top Stories