തേജസിലെ പറക്കൽ ത്രില്ലടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്ന് പ്രതിരോധമന്ത്രി

ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ പറക്കുന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. ഈ ഫൈറ്റർ ജെറ്റിൽ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയാണ് രാജ്‍നാഥ് സിംഗ്. 
 

Video Top Stories