Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ ആംആദ്മിയോ ബിജെപിയോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ദില്ലി തെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുകയാണ് വിവിധ ദേശീയ ചാനലുകള്‍. ടൈംസ് നൗവിന്റെ കണക്കുകൂട്ടല്‍ പ്രകാരം 44 സീറ്റുകളില്‍ ആം ആദ്മിയും 26 സീറ്റുകളില്‍ ബിജെപിയും ജയം നേടും. റിപ്പബ്ലിക് ടിവിയുടെ ഫലപ്രകാരം 48-61 സീറ്റുകള്‍ ആംആദ്മിക്കും 9-21 സീറ്റുകള്‍ ബിജെപിക്കും ലഭിക്കാം.