കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കോ? എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തെളിയുന്നത്

ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ടൈംസ് നൗ ആംആദ്മിക്ക് 44, ബിജെപിക്ക് 26 എന്നിങ്ങനെയാണ് സീറ്റുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ ടിവിയും ഇതേ സീറ്റുകളാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി, ന്യൂസ് എക്‌സ്, ടി വി 9 ഭാരത് എന്നീ മാധ്യമങ്ങളുടെ ഫലവും പുറത്തുവന്നു.
 

Video Top Stories