Asianet News MalayalamAsianet News Malayalam

എക്‌സിറ്റ് പോളുകളില്‍ ആംആദ്മി പാര്‍ട്ടി; 48 സീറ്റുമായി ബിജെപി വരുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍

ബിജെപിയുടെ കണക്കുകൂട്ടല്‍ പ്രകാരം 40%  വോട്ടുകള്‍ മാത്രമേ നാല് മണി വരെ പോള്‍ ചെയ്തുള്ളു, അതിന് ശേഷം 20% വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ്. ബിജെപിയോട് അനുഭാവമുള്ള വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇക്കാരണങ്ങളാലാണ് ബിജെപി ദില്ലി അധ്യക്ഷന്‍ 48 സീറ്റെന്ന അവകാശവാദം.