Asianet News MalayalamAsianet News Malayalam

ഒന്നിച്ച് കലാപത്തെ നേരിട്ടവര്‍, ഒന്നും ബാക്കിയില്ലാത്തവര്‍; ദില്ലി കലാപത്തില്‍ പരസ്പരം സഹായിച്ചവരുടെ വാക്കുകൾ

കലാപത്തിന് ശേഷമുള്ള സാഹചര്യം ഹിന്ദു- മുസ്ലീം വിഭാഗങ്ങള്‍ ഒന്നിച്ചുനിന്ന് നേരിടുകയാണ്.പരസ്പരം സഹായിച്ചതിന്റെ കഥയാണ് ദില്ലിയിലെ ചാന്ദ്ബാഗിലെ ആളുകള്‍ക്ക് പറയാനുള്ളത്. കലാപത്തില്‍ പൊലീസും പങ്കാളികളാണെന്നും അവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഇവര്‍ പറയുന്നു.