രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 140 കൊവിഡ് രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ദില്ലിയിലെ ആശുപത്രി
രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഓക്‌സിജന്‍ തീരുകയാണെന്നും 140 കൊവിഡ് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും ദില്ലി സരോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. ഓക്‌സിജന്റെ ആവശ്യം കൂടിവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.