ദില്ലി ശാന്തമാകുന്നു; നിയന്ത്രണങ്ങളിൽ ഇളവ്
വടക്കുകിഴക്കൻ ദില്ലിയിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. സ്ഥിതി ഇത്തരത്തിൽ തുടർന്നാൽ ഒരാഴ്ചക്ക് ശേഷം സേനയെ പിൻവലിക്കാനാണ് തീരുമാനം.