Asianet News MalayalamAsianet News Malayalam

നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ നാളെയും നടപ്പാക്കില്ല

നിർഭയ കേസ് പ്രതികളുടെ മരണ വാറന്റ് ദില്ലി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കുന്നത് മനഃപൂർവ്വം വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുകയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. 