നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് ഇല്ല
നിർഭയ കേസ് പ്രതികളുടെ മരണവാറണ്ട് ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാഹർജി നിലനിൽക്കുന്നതാണ് നിയമ തടസം.