Asianet News MalayalamAsianet News Malayalam

ആം ആദ്മി മികച്ച ഭൂരിപക്ഷത്തില്‍, സിസോദിയ പിന്നിലായതില്‍ ആശങ്ക

ഏറ്റവുമവസാനം പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി 58 സീറ്റിലും ബിജെപി 12 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 53.3 ശതമാനം വോട്ടുകള്‍ ഇതുവരെ ആം ആദ്മി സമാഹരിച്ചപ്പോള്‍ ബിജെപി നില മെച്ചപ്പെടുത്തി 39 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ പകുതിയിലധികം വോട്ടുകള്‍ കുറഞ്ഞ കോണ്‍ഗ്രസിന് 4.3 ശതമാനം വോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ.