Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ സ്‌ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ കാവലിരുന്ന് എഎപി പ്രവര്‍ത്തകര്‍

വോട്ടിംഗ് മെഷീനുകളില്‍ ബിജെപി കൃത്രിമം കാണിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആം ആദ്മി പ്രവര്‍ത്തകര്‍ സ്‌ട്രോംഗ് റൂമിന് കാവല്‍ നില്‍ക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടും ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ വരണാധികരികള്‍ പിടിച്ചുവെച്ചുവെന്നും ആം ആദ്മി നേതാവ് പറയുന്നു. തിരിച്ചടി ഉണ്ടായാല്‍ ദില്ലി ബിജെപി അധ്യക്ഷന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. 