Asianet News MalayalamAsianet News Malayalam

പാസില്ലാത്തവര്‍ക്ക് മദ്യമില്ല, പാഴ്‌സല്‍ സര്‍വീസും ദില്ലി സര്‍ക്കാറിന്റെ പരിഗണനയില്‍

ദില്ലിയില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇ ടോക്കണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്കേ ഇന്നുമുതല്‍ മദ്യം ലഭിക്കുകയുള്ളൂ. ഇതറിയാതെ ആളുകളെത്തിയതിനാല്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കായിരുന്നു.