ദില്ലിയിലെ 48,000 ചേരികള്‍ കേന്ദ്രസര്‍ക്കാര്‍ പൊളിക്കാന്‍ ഒരുങ്ങുന്നു; തെരുവിലാകുന്നത് ലക്ഷങ്ങള്‍

കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ഭൂമി തിരിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.ഇവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുണ്ട്,ആധാര്‍ കാര്‍ഡുമുണ്ട്, ജീവിക്കാന്‍ മാത്രം സ്വന്തമായി സ്ഥലമില്ല.ഉപജീവനത്തിനായി ദില്ലിയിലേക്ക് കുടിയേറിയ ഒരുലക്ഷത്തിലധികം തമിഴ് കുടുംബങ്ങളും ഇക്കൂട്ടത്തില്‍ തെരുവിലാകും

Video Top Stories