ദില്ലി കലാപത്തില്‍ മരണം 16; 12 പേര്‍ക്ക് കൂടി വെടിയേറ്റു, 250 ലേറെ പേര്‍ക്ക് പരിക്ക്, ദൃശ്യങ്ങള്‍
വാഹനങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദില്ലിയിലെ തെരുവുകള്‍. സൈനിക വിഭാഗങ്ങളും ദില്ലി പൊലീസും പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. ദില്ലി പൊലീസ് റൂട്ട് മാര്‍ച്ചും നടത്തി. കഴിഞ്ഞ ദിവസം രാത്രി വൈകിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.