വീടുകള്‍ ചാരമായി, തെരുവിലായത് ആയിരക്കണക്കിന് പേര്‍; കലാപത്തിന്റെ ബാക്കിപത്രം

ദില്ലി കലാപത്തിലുണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനുള്ള നടപടി വൈകാതെ തുടങ്ങിയേക്കും. വീടുകള്‍ കത്തിച്ചതിനാല്‍ താമസിക്കാന്‍ ഇടമില്ലാതായവര്‍ക്കുള്ള അഭയകേന്ദ്രങ്ങളും തുറക്കേണ്ടി വരും.
 

Video Top Stories