ദില്ലിയിൽ സംഘർഷത്തിന് അയവ്; ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ തുടരുന്നു

സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലും ദില്ലിയിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. കലാപം നടന്ന ഇടങ്ങളിലെല്ലാം കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Video Top Stories