ഭീതി ഒഴിയാതെ ദില്ലി; കലാപമുണ്ടാക്കിയത് ആര്?

ദില്ലി കലാപം രാജ്യത്തിനകത്ത് മാത്രമല്ല രാജ്യാന്തര തലത്തിലും വലിയ ചർച്ചകൾ സൃഷ്ടിക്കുകയാണ്. ആക്രമണം നടത്തിയത് പുറത്തുനിന്നുള്ളവരാണ് എന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയെ ശരിവക്കുകയാണ് കലാപബാധിത പ്രദേശത്തുനിന്ന് രക്ഷപെട്ടവരും. 

Video Top Stories