വിശന്നിട്ട് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയവരാണ് ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും

വടക്കു കിഴക്കന്‍ ദില്ലിയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കലാപത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് ചികിത്സ വൈകിയെന്ന ആരോപണം ഉയരുന്നുണ്ട്


 

Video Top Stories