ദില്ലിയില്‍ പള്ളിക്ക് തീവെച്ചു; ഫയര്‍ ഫോഴ്‌സ് മടങ്ങിയപ്പോള്‍ പിന്നെയും കത്തിച്ചു

ദില്ലിയിലെ കലാപം നിയന്ത്രണ വിധേയമായിട്ടില്ല. അശോക് നഗറില്‍ പള്ളിക്ക് തീയിട്ടു, വാഹനം കത്തിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കലാപം നിയന്ത്രിക്കാന്‍ ഇടപെടുന്നില്ല

Video Top Stories