Asianet News MalayalamAsianet News Malayalam

'വീട്ടിലില്ലായിരുന്നു എന്ന വാദം തെറ്റ്'; ആക്രമണം താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലെന്ന് നാട്ടുകാര്‍

ആം ആദ്മി പുറത്താക്കിയ താഹിര്‍ ഹുസൈനെതിരെ നാട്ടുകാര്‍. ഇയാളുടെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ എറിയുന്നത് കണ്ടു. കലാപം നിയന്ത്രിക്കേണ്ട വ്യക്തി തന്നെ ആസൂത്രണം ചെയ്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.