'ഹോക്കിസ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു, കല്ലേറും'; ചോരയൊലിക്കുന്ന മുഖവുമായി അക്രമത്തിനിരയായവര്‍ പറയുന്നു...

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി ഭീതിയില്‍ കഴിയുകയാണെന്ന് ദില്ലിയിലെ പ്രദേശവാസികള്‍. പേര് ചോദിച്ച ശേഷമാണ് ആക്രമിക്കുന്നത്, തലയ്ക്കടിക്കും, കല്ലെറിയും. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും അവര്‍ പറയുന്നു.
 

Video Top Stories