ദില്ലിയിലെ തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നു, അഴിഞ്ഞാടി അക്രമികള്‍

ദില്ലിയില്‍ ഇരുചേരികളായി തിരിഞ്ഞ് അക്രമം തുടരുന്ന ഗോകുല്‍പുരയില്‍ സാഹചര്യം കൂടുതല്‍ വഷളാവുകയാണ്. 'ജയ് ശ്രീറാം' വിളികളോടെ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രോശത്തോടെ നേരിടുന്ന സാഹചര്യമാണുള്ളത്. വീഡിയോ കാണാം.
 

Video Top Stories