ഹെല്‍മറ്റ് വലിച്ചെറിഞ്ഞു, പൊലീസിന് നേരെ ആക്രോശം; പിഴയീടാക്കിയതിന് യുവതിയുടെ പ്രതിഷേധമിങ്ങനെ

ദില്ലിയില്‍ ഗതാഗത നിയമം ലംഘിച്ചതിന് പിഴയീടാക്കിയ പൊലീസിന് നേരെ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയുടെ പ്രതിഷേധം. ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതിനാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. വണ്ടിയുടെ നമ്പര്‍ പ്ലേറ്റിലും തകരാറുണ്ടായിരുന്നു.
 

Video Top Stories