Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി തീരുമാനം വരുംമുമ്പ് ഫഡ്‌നവിസും അജിത് പവാറും സ്ഥാനമേറ്റു

സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിനിടെ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റു. സര്‍ക്കാറുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് അവകാശവാദമുന്നയിക്കുകയും ചെയ്തു.